Right 1'മന്ത്രിയേ പയ്യെപ്പോ.. പയ്യെപ്പോ മന്ത്രിയേ..'; അന്ന് മുഖ്യമന്ത്രി കരുണാകരനെ പരിഹസിച്ച് ഭക്തിഗാന ശൈലിയില്‍ പാരഡി; കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് ആലപിച്ച പാട്ട് സംപ്രേക്ഷണം ചെയ്തത് പാര്‍ട്ടി ചാനലായ കൈരളി ടിവിയിലും; പോറ്റിയേ, കേറ്റിയെ പാട്ടില്‍ സിപിഎം വിമര്‍ശനം ഉയര്‍ത്തിയതോടെ പഴയഗാനം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 10:00 AM IST